App Logo

No.1 PSC Learning App

1M+ Downloads
രാസാഗ്നിയുടെ പ്രവർത്തനത്തെ പൂർവാധികം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളല്ലാത്ത പദാർത്ഥങ്ങൾ (പലപ്പോഴും വൈറ്റമിനുകൾ) ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aഇൻഹിബിറ്ററുകൾ

Bസബ്സ്ട്രേറ്റുകൾ

Cകോ-എൻസൈമുകൾ

Dആക്ടിവേറ്ററുകൾ

Answer:

C. കോ-എൻസൈമുകൾ

Read Explanation:

  • രാസാഗ്നിക്കൊപ്പം പ്രോട്ടീനുകളല്ലാത്ത ചില പദാർത്ഥങ്ങളുടെ (വൈറ്റമിൻ) സാന്നിധ്യം കൂടി ഉണ്ടെങ്കിൽ രാസാഗ്നിയുടെ ഉൽപ്രേരണ ക്രിയാശീലത പൂർവാധികം വർധിക്കുന്നു. ഇവ കോ-എൻസൈമുകൾ എന്നറിയപ്പെടുന്നു.


Related Questions:

image.png
ചതുർക ക്ഷേത്രത്തിൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായി കാണാനുള്ള കാരണം എന്ത്?
Which of the following salts is an active ingredient in antacids?
ഒരു പ്രത്യേക ന്യൂക്ലിയസ് ഒരു നിശ്ചിത സമയത്തിനുള്ളിൽ റേഡിയോആക്ടീവ് ക്ഷയത്തിന് വിധേയമാകാനുള്ള സാധ്യത എന്തിനെ ആശ്രയിക്കുന്നില്ല?
വേപ്പർ ഫേസ് റിഫൈനിംഗ് വഴി ശുദ്ധീകരിക്കുന്ന ഒരു മൂലകം ?