App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ഏതെല്ലാം ?

Aസാമ്പത്തിക വളർച്ച

Bസാമൂഹിക സമത്വവും സ്വയം പര്യാപ്തതയും

Cആധുനികവൽക്കരണം

Dമുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം

Answer:

D. മുകളിൽ കൊടുത്തിരിക്കുന്നത് എല്ലാം

Read Explanation:

ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ

  • സാമ്പത്തിക വളർച്ച
  • സാമൂഹിക സമത്വവും സ്വയം പര്യാപ്തതയും
  • ആധുനികവൽക്കരണം

പഞ്ചവത്സര പദ്ധതികളുടെ കാലഘട്ടം

  • ഒന്നാം പഞ്ചവത്സര പദ്ധതി - 1951 -1956
  • രണ്ടാം പഞ്ചവത്സര പദ്ധതി - 1956 -1961
  • മൂന്നാം പഞ്ചവത്സര പദ്ധതി - 1961 -1966
  • നാലാം പഞ്ചവത്സര പദ്ധതി - 1969 -1974
  • അഞ്ചാം പഞ്ചവത്സര പദ്ധതി - 1974 -1979
  • ആറാം പഞ്ചവത്സര പദ്ധതി - 1980 -1985
  • ഏഴാം പഞ്ചവത്സര പദ്ധതി - 1985 -1990
  • എട്ടാം പഞ്ചവത്സര പദ്ധതി - 1992 -1997
  • ഒൻപതാം പഞ്ചവത്സര പദ്ധതി - 1997 -2002
  • പത്താം പഞ്ചവത്സര പദ്ധതി - 2002 -2007
  • പതിനൊന്നാം പഞ്ചവത്സര പദ്ധതി - 2007 -2012
  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - 2012 - 2017

Related Questions:

2.1% വളർച്ച ലക്ഷ്യം വച്ച ഒന്നാം പഞ്ചവത്സര പദ്ധതിയിലുടെ നേടിയ വളർച്ച എത്ര ?
മൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?
In which five year plan, The Indian National Highway System was introduced?
The very first five - year plan of India was based on the model of :

റോളിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ്  പ്ലാനിൻ്റെ ഉപജ്ഞാതാവ്.

2.എം.വിശ്വേശ്വരയ്യ  ഇന്ത്യൻ റോളിംഗ് പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു.