Challenger App

No.1 PSC Learning App

1M+ Downloads
ഫോക്കസ് x അക്ഷത്തിലും കേന്ദ്രം ആധാര ബിന്ദുവുമായ ന്യൂനവക്രങ്ങളുടെയും അവകലജ സമവാക്യത്തിന്റെ ക്രമം കൃതി ഏത് ?

A2,2

B2,1

C1,2

D2,3

Answer:

B. 2,1

Read Explanation:

x2a2+y2b2=1\frac{x^2}{a^2}+\frac{y^2}{b^2}=1

2xa2+2yb2.dydx=0\frac{2x}{a^2}+\frac{2y}{b^2}.\frac{dy}{dx}=0

2yb2.dydx=2xa2\frac{2y}{b^2}.\frac{dy}{dx}=\frac{-2x}{a^2}

yxdydx=b2a2\frac{y}{x}\frac{dy}{dx}=-\frac{b^2}{a^2}

diff w.r.t x

yxd2ydx2+dydx×(x.dydxyx2)=0\frac{y}{x}\frac{d^2y}{dx^2}+\frac{dy}{dx} \times (\frac{x.\frac{dy}{dx}-y}{x^2})=0

x2yxd2ydx2+x2dydx(x.dydxyx2)=0x^2\frac{y}{x}\frac{d^2y}{dx^2}+x^2\frac{dy}{dx}(\frac{x.\frac{dy}{dx}-y}{x^2})=0

xyd2ydx2+x(dydx)2ydydx=0xy\frac{d^2y}{dx^2}+x(\frac{dy}{dx})^2-y\frac{dy}{dx}=0

order=2;degree=1order=2 ; degree =1


Related Questions:

4i+3j എന്ന സദിശത്തിന്റെ ദിശയിലുള്ള 8i+aj എന്ന സദിശത്തിന്റെ വലിപ്പം 10 ആയാൽ a യുടെ വില ?

r(t)=tan1ti+sintj+t2k\overset{\rightarrow}{r(t)}=tan^{-1}ti+sintj+t^2k ആയാൽ r(t)t=0=\overset{\rightarrow}{r'(t)}_{t=0}=

y2=2c(x+c)y^2=2c(x+ \sqrt c) എന്ന വക്രത്തിന്ടെ അവകലജ സമവാക്യത്തിൻടെ ക്രമം , കൃതി ഏത് ?

വലിപ്പം യഥാക്രമം 1,2 ആയ സദിശങ്ങളാണ് a,b\overset{\rightarrow}{a} , \overset{\rightarrow}{b}യും, a.b=1\overset{\rightarrow}{a}.\overset{\rightarrow}{b}=1ആയാൽ a,b\overset{\rightarrow}{a},\overset{\rightarrow}{b} എന്നിവ തമ്മിലുള്ള കോണളവ് എത്ര ?

In the figure, BC is a chord and PA is a tangent to the circle. PB = 4 cm, PA = 6 cm the length of the chord BC is :

image.png