Challenger App

No.1 PSC Learning App

1M+ Downloads
12 ചതുരശ്ര സെന്റിമീറ്റർ പരപ്പളവും 14 സെന്റിമീറ്റർ ചുറ്റളവും ഉള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാൻ സാധ്യത ഉള്ളത് ഏത് ?

Aനീളം 4 സെന്റിമീറ്റർ വീതി 3 സെന്റിമീറ്റർ

Bനീളം 6 സെന്റിമീറ്റർ വീതി 2 സെന്റിമീറ്റർ

Cനീളം 12 സെന്റിമീറ്റർ വീതി 1 സെന്റിമീറ്റർ

Dനീളം 9 സെന്റിമീറ്റർ വീതി 4 സെന്റിമീറ്റർ

Answer:

A. നീളം 4 സെന്റിമീറ്റർ വീതി 3 സെന്റിമീറ്റർ

Read Explanation:

നീളം 4 സെന്റിമീറ്റർ വീതി 3 സെന്റിമീറ്റർ പരപ്പളവ് = l x b = 3 x 4 = 12 ചുറ്റളവ് = 2(l+b) = 2 (3+4)= 2 x 7 = 14


Related Questions:

Chairman of the National Human Rights commission is appointed by :
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാൽ ഇപ്പോൾ അമ്മയുടെ പ്രായം എത്ര?
ഹരിയുടേയും റഹിമിൻ്റേയും വയസ്സുകൾ 3 : 2 എന്ന അംശബന്ധത്തിലാണ്. ഹരിക്ക്, റഹിമിനേക്കാൾ 8 വയസ്സ് കൂടുതലായാൽ ഹരിയുടെ വയസ്സ് എത്ര?
The ratio of the ages ofa man and his wife is 4: 3. After 4 years, this ratio will be 9: 7. If fat the time of marriage, the ratio was 5:3; then how many years ago were they married?