App Logo

No.1 PSC Learning App

1M+ Downloads

കോശ ചക്രത്തിലെ വിഭജന ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?

  1. ന്യൂക്ലിയസിന്റെ വിഭജനം
  2. കോശദ്രവ്യവിഭജനം

    A1 മാത്രം

    B2 മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കോശ ചക്രത്തിലെ ഇന്റർഫേസ് ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ

    • കോശാംഗങ്ങളുടെ എണ്ണം വർധിക്കുന്നു.
    • കോശദ്രവ്യത്തിൻ്റെ അളവ് കൂടുന്നു.
    • കോശവലുപ്പം കൂടുന്നു. 
    •  ജനിതക വസ്തു ഇരട്ടിക്കുന്നു.

    വിഭജനഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ

    • ന്യൂക്ലിയസിന്റെ വിഭജനം
    • കോശദ്രവ്യവിഭജനം

    Related Questions:

    ഊനഭംഗം II നടക്കുമ്പോൾ ക്രോമോസോം സംഖ്യ ________
    മനുഷ്യന്റെ ക്രോമോസോം സംഖ്യ എത്ര ?
    ക്രമഭംഗത്തിൽ ഓരോ തവണ കോശ വിഭജനം നടക്കുമ്പോഴും കോശത്തിലെ ക്രോമോസോം സംഖ്യ ______
    ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?

    സെൻട്രോസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

    1. കോശ വിഭജനത്തിന് സഹായിക്കുന്നു
    2. സസ്യ കോശങ്ങളിൽ മാത്രം കാണപ്പെടുന്നു