App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റ് ഫർണസിൽ കാൽസ്യം കാർബണേറ്റ് വിഘടിച്ച് ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?

Aകാൽസ്യം ഓക്സൈഡ്, കാർബൺ

Bകാൽസ്യം ഓക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്

Cകാൽസ്യം, കാർബൺ ഡൈ ഓക്സൈഡ്

Dകാൽസ്യം കാർബൈഡ്, ഓക്സിജൻ

Answer:

B. കാൽസ്യം ഓക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

  • ഫർണസിലെ ഉയർന്ന താപനിലയിൽ കാൽസ്യം കാർബണേറ്റ് വിഘടിച്ച് കാൽസ്യം ഓക്സൈഡും, കാർബൺ ഡൈ ഓക്സൈഡും ഉണ്ടാകുന്നു.


Related Questions:

ബ്ലാസ്റ്റ് ഫർണസിന്റെ അടിവശത്തുകൂടി കടത്തിവിടുന്നത് എന്താണ്?
ബ്ലാസ്റ്റ് ഫർണസ് ഉപയോഗിച്ച് അയണാക്കി മാറ്റുന്നത് ഏത് അയിരിനെയാണ്?
എല്ലാ ലോഹങ്ങളും ഏത് ഗുണമുള്ളവയാണ്?
കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?
പിഗ് അയണിൽ സാധാരണയായി എത്ര ശതമാനം കാർബൺ അടങ്ങിയിരിക്കുന്നു?