Challenger App

No.1 PSC Learning App

1M+ Downloads
നിർവീരീകരണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?

Aആസിഡ്, ആൽക്കലി

Bജലം, ലവണം

CH+, OH-

Dലോഹം, ഓക്സൈഡ്

Answer:

B. ജലം, ലവണം

Read Explanation:

  • ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രവർത്തനമാണ് നിർവീരീകരണം 

  • ആസിഡ് + ആൽക്കലി  = ജലം + ലവണം 


Related Questions:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന SO2, NO2 വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുന്ന പ്രതിഭാസമാണ്?
മനുഷ്യ ഉമിനീരിന്റെ ഏകദേശ പി.എച്ച്. മൂല്യം എത്രയാണ്?
ഫിനോഫ്തലീൻ എന്ന സൂചകം ആൽക്കലിയിൽ എന്ത് നിറം നൽകുന്നു?
HCl, HNO3 എന്നീ ആസിഡുകളിൽ പൊതുവായി കാണുന്ന അയോൺ ഏതാണ്?