ഫിനോഫ്തലീൻ എന്ന സൂചകം ആൽക്കലിയിൽ എന്ത് നിറം നൽകുന്നു?
Aനിറമില്ല
Bപിങ്ക്
Cനീല
Dചുവപ്പ്
Answer:
B. പിങ്ക്
Read Explanation:
ഉപയോഗിച്ച വസ്തു (Used Material) | ആസിഡിന്റെ കളർ (Color of Acid ) | ആൽക്കലിയുടെ കളർ (Color of Alkali) | ||
നീല ലിറ്റ്മസ് പേപ്പർ(Blue litmus paper) | ചുവപ്പ്(red) | നീല(Blue) | ||
മുളകുപൊടി(Chilli powder) | ഇളം ചുവപ്പ് (Light red) | ഇളം ചുവപ്പ് (Light red) | ||
ചുവപ്പ് ലിറ്റ്മസ് പേപ്പർ(Red litmus paper) | ചുവപ്പ് (Red) | നീല(Blue) | ||
ചെമ്പരത്തി പേപ്പർ | ചുവപ്പ് (Red) | നീല(Blue) | ||
ഫിനോഫ്തലീൻ (Phenolphthalein) | നിറമില്ല (No colour) | പിങ്ക് (Pink) | ||
വെള്ളപേപ്പർ (White paper) | വെള്ള (White | വെള്ള (White | ||
കരിപ്പൊടി (Black powder) | കറുപ്പ് (Black) | കറുപ്പ് (Black) | ||
മീഥൈൽ ഓറഞ്ച് | ഇളം പിങ്ക് | ഇളം മഞ്ഞ | ||
തുള്ളിനീലം | നീല |
നീല | ||
മഞ്ഞൾ | മഞ്ഞ | ചുവപ്പ് | ||
