Challenger App

No.1 PSC Learning App

1M+ Downloads
മഗ്നീഷ്യവും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏത്?

Aമഗ്നീഷ്യം ക്ലോറൈഡ്, ഹൈഡ്രജൻ

Bകാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ

Cമഗ്നീഷ്യം ഓക്സൈഡ്

Dസോഡിയം ക്ലോറൈഡ്, ഹൈഡ്രജൻ

Answer:

A. മഗ്നീഷ്യം ക്ലോറൈഡ്, ഹൈഡ്രജൻ

Read Explanation:

  • മഗ്നീഷ്യം (Mg) ഒരു ലോഹമാണ്, ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ഒരു ലായനിയാണ്.

  • ഇവ തമ്മിൽ പ്രവർത്തിക്കുമ്പോൾ മഗ്നീഷ്യം ക്ലോറൈഡ് (MgCl₂) എന്ന ലവണവും ഹൈഡ്രജൻ (H₂) വാതകവും ഉണ്ടാകുന്നു.


Related Questions:

സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളെ --- എന്നറിയപ്പെടുന്നു.
ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിച്ച് ഉണ്ടാകുന്ന നെഗറ്റീവ് അയോണുകളെ --- എന്ന് വിളിക്കുന്നു.
സോഡിയം ക്ലോറൈഡിന്റെ രാസസൂത്രം ----.
അറ്റോമിക നമ്പർ 2 ഉള്ള മൂലകം ഏത് ?