Challenger App

No.1 PSC Learning App

1M+ Downloads
BNS ലെ സെക്ഷൻ 4 ൽ പറയുന്ന ശിക്ഷകൾ ഏതെല്ലാം ?

Aജീവപര്യന്തം തടവ് (ശേഷിക്കുന്ന ജീവിതകാലം മുഴുവൻ )

Bമരണം

Cസ്വത്ത് കണ്ടുകെട്ടൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

SECTION 4 - ശിക്ഷകൾ (Punishments )

കുറ്റവാളികൾക്ക് ബാധ്യതയുള്ള ശിക്ഷകൾ

  • മരണം

  • ജീവപര്യന്തം തടവ് (ശേഷിക്കുന്ന ജീവിതകാലം മുഴുവൻ )

  • തടവ്

(1) കഠിന തടവ് ( Rigorous Imprisonment )

(2) ലളിത തടവ് (Simple Imprisonment )

  • സ്വത്ത് കണ്ടുകെട്ടൽ

  • പിഴ

  • കമ്മ്യൂണിറ്റി സേവനം


Related Questions:

തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?