Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗത്തിന്റെ യോഗ്യത?

  1. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തി 
  2. ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തി

A1 മാത്രം

B2 മാത്രം

C1 അല്ലെങ്കിൽ 2

D1,2 അല്ല

Answer:

C. 1 അല്ലെങ്കിൽ 2

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗം ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തിയോ ആയിരിക്കണം.


Related Questions:

ഒഡീഷയിൽ ലോകായുക്ത നിയമം പാസ്സാക്കിയത് ഏത് വർഷം ?
2005-ൽ ആര് അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ആണ് ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചത്?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
COTPA സെക്ഷൻ 6b പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില വിറ്റാൽ എത്ര രൂപയാണ് പിഴ ?
ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?