Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം 
  4. ഇന്ത്യയിലെ ഏതെങ്കിലും സർക്കാരിന്റെ കിഴിൽ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥനായിരിക്കാൻ പാടില്ല 

A1 , 3

B1 , 4

C2 , 3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

മന്ത്രിയല്ലാത്ത ഒരാൾ അവതരിപ്പിക്കുന്ന ബിൽ ______ എന്നറിയപ്പെടുന്നു .
ഉത്തർപ്രദേശിൽ നിന്നുമുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം എത്ര ?
ജർമ്മനിയിലെ എത്ര ഫെഡറൽ സംസ്ഥാനങ്ങളാണ് ഫെഡറൽ കൗൺസിലിനെ പ്രതിനിധീകരിക്കുന്നത് ?

73-ആം ഭേദഗതി നിയമം നേരിട്ട് ബാധകമല്ലാത്ത സംസ്ഥാനം/സംസ്ഥാനങ്ങൾ തിരിച്ചറിയുക

  1. നാഗാലാന്റ്
  2. മിസോറം
  3. ജമ്മു & കാശ്മീർ
  4. മേഘാലയ
    What can be the maximum number of members in a legislative assembly of a state in India ?