Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

1.ഭൂമിയുടെ പരിക്രമണം

2.അച്ചുതണ്ടിന്റെ ചരിവ്

3.അച്ചുതണ്ടിന്റെ സമാന്തരത

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.


Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജൂൺ 21 മുതൽ ഉത്തരായന രേഖയിൽ നിന്നും തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റംബർ 23 ന് വീണ്ടും ഭൂമധ്യരേഖക്ക് നേർമുകളിലെത്തുന്നു.
  2. ഈ കാലയളവിലാണ് ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലമാണ്.
    സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയില്‍ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാദ്ധഗോളത്തില്‍ അനുഭവപ്പെടുന്ന ഋതു ഏതാണ്?
    സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?
    താഴെ പറയുന്നതിൽ സൂര്യൻ്റെ സ്ഥാനം ഭൂമധ്യ രേഖക്ക് മുകളിൽ വരുന്ന ദിനം ഏതാണ് ?
    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഭൂമിയുടെ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കുന്നത് ഏത്?