Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയില്‍ പൊതുകടം വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

1.പ്രതിരോധ രംഗത്തെ വര്‍ദ്ധിച്ച ചെലവ്

2. ജനസംഖ്യാ വര്‍ധനവ്

3. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍

4. വികസന പ്രവര്‍ത്തനങ്ങള്‍    

A1,2 മാത്രം

B2,3 മാത്രം.

C1,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

പൊതുകടം

  • സർക്കാർ വാങ്ങുന്ന വായ്‌പകളാണ് പൊതുകടം
  • രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വായ്‌പകൾ വാങ്ങാറുണ്ട്.
  • ഇവ യഥാക്രമം ആഭ്യന്തരകടം, വിദേശകടം എന്നറിയപ്പെടുന്നു.
  • രാജ്യത്തിനകത്തുള്ള വ്യക്തികളിൽനിന്നും സ്ഥാപന ങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്‌പകളെയാണ് ആഭ്യന്തരകടം എന്നു പറയുന്നത്.
  • വിദേശ ഗവൺമെൻ്റുകളിൽനിന്നും, അന്തർദേശീയ സ്ഥാപനങ്ങളിൽനിന്നും വാങ്ങുന്ന വായ്‌പകളാണ് വിദേശകടം എന്നതുകൊണ്ടർഥമാക്കുന്നത്.

ഇന്ത്യയിൽ പൊതുകടം വർധിക്കുന്നതിനുള്ള കാരണങ്ങൾ

  • പ്രതിരോധരംഗത്തെ വർധിച്ച ചെലവ്
  • ജന സംഖ്യാവർധനവ്
  • സാമൂഹികക്ഷേമപ്രവർത്തനങ്ങൾ
  • വികസന പ്രവർത്തനങ്ങൾ

Related Questions:

സംസ്ഥാനത്തിൻ്റെ വിഹിതം കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന നികുതി ഏത് ?
ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?
പൊതുധനകാര്യ സംബന്ധമായ കാര്യ ങ്ങൾ പ്രതിപാദിക്കുന്നത് ഏതിലൂടെ ?
കേന്ദ്രസർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര മാർഗം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജനങ്ങള്‍ സര്‍ക്കാരിന് നിര്‍ബന്ധമായും നല്‍കേണ്ട പണം നികുതി എന്ന പേരിൽ അറിയപ്പെടുന്നു.

2.സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പ്രതിഫലം ഫീസ് എന്ന പേരിൽ അറിയപ്പെടുന്നു.ഇതൊരു നികുതിയേതര വരുമാന സ്രോതസ്സ് ആണ്.