കേരളം രമ്യദേശമാവാൻ കാരണമായി പറയുന്നവ ഏതെല്ലാം ?
Aസരസ്വതി പ്രഹൃഷ്ടയായി പാർക്കുന്നത്
Bഎല്ലാവരും ഏകവംശജാതരെന്ന് തോന്നിക്കുന്നത്
Cക്ഷേത്രങ്ങളും പള്ളികളും തമ്മിൽ കെട്ടപ്പെട്ടു കിടക്കുന്നത്
Dഇവയെല്ലാം
Aസരസ്വതി പ്രഹൃഷ്ടയായി പാർക്കുന്നത്
Bഎല്ലാവരും ഏകവംശജാതരെന്ന് തോന്നിക്കുന്നത്
Cക്ഷേത്രങ്ങളും പള്ളികളും തമ്മിൽ കെട്ടപ്പെട്ടു കിടക്കുന്നത്
Dഇവയെല്ലാം
Related Questions:
“കാവ്യം യശസർഥകൃതേ
വ്യവഹാരവിദേ ശിവേതരക്ഷതയേ
സദ്യഃ പര നിർവൃതിയേ
കാന്താസമ്മിതിതയോപദേശയുജേ .
കാവ്യപ്രയോജനത്തെക്കുറിച്ചുള്ള ഈ കാരിക ആരുടെയാണ് ?