താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം അടിസ്ഥാനമാക്കി 121 മുതൽ 125 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ആരൊരാളെൻ കുതിരയെക്കെട്ടുവാൻ ആരൊരാളതിൻ മാർഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ വിശ്വസംസ്കാരവേദിയിൽ പുത്തനാ മശ്വമേധം നടത്തുകയാണു ഞാൻ നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു മെൻകുതിരയെ, ചെമ്പൻകുതിരയെ ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടിവെട്ടി പ്രകൃതിയെ മല്ലിട്ടു വെറ്റി നേടിയതാണതിൻ സിദ്ധികൾ ! മന്ത്രമായൂരപിഞ്ചിരികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം ! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽവച്ചെൻ പ്രപിതാമഹൻ കണ്ടതാണിക്കുതിരയെക്കാട്ടുപുൽ ത്തണ്ടു നൽകി വളർത്തി മുത്തശ്ശിമാർ. കാട്ടുചോലകൾ പാടിയ പാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ !
Aകാട്ടിനുള്ളിൽ
Bദിക്കുകളിൽ
Cശവകുടീരങ്ങളിൽ
Dലോകസംസ്കാരത്തിന്റെ വേദിയിൽ
