Challenger App

No.1 PSC Learning App

1M+ Downloads
മേലധികാരികളുടെ ചുമതലകൾ ഏതെല്ലാം?

Aസ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക

Bസ്ത്രീപീഡനം നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുക

Cപരാതിക്കാരിയായ സ്ത്രീക്ക് നിയമസഹായം ഉൾപ്പടെയുള്ള എല്ലാ സഹായവും നൽകുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ശല്യക്കാരനായ ആൾ ആ സ്ഥാപനത്തി;ലെ ഉദ്യോഗസ്ഥൻ/ തൊഴിലാളി അല്ലെങ്കിലും അയാൾക്കെതിരെ നടപടി സ്വീകരിക്കുക എന്നതും ഉൾപ്പെടുന്നു.


Related Questions:

ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?
ജുവനൈൽ ജസ്റ്റിസ് നിയമം 2015 രാജ്യസഭ പാസാക്കിയത്?
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്നതിൽ പോക്സോ ആക്ട് നിഷ്കർഷിച്ചിട്ടുള്ള സമയപരിധി എത്ര?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
മുതിർന്ന പൗരനെ സംരക്ഷിക്കുവാൻ ഉത്തരവാദപ്പെട്ട ആരെങ്കിലും അങ്ങനെയുള്ള മുതിർന്ന പൗരനെ പൂർണ്ണമായി ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതെങ്കിലും സ്ഥലത്ത് അയാളെ ഉപേക്ഷിച്ചു പോകുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന Maintenance and Welfare of Parents and Senior Citizens Actലെ വകുപ്പ്?