Challenger App

No.1 PSC Learning App

1M+ Downloads

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഏതെല്ലാം ആണ്?

  1. ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങള്‍ വിപണനം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം
  2. സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശം.
  3. ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കാനുള്ള അവകാശം

    A3 മാത്രം

    B2 മാത്രം

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ :

    • ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങള്‍ വിപണനം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം
    • സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശം
    • ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കാനുള്ള അവകാശം.
    • അധികാരികളുടെ മുമ്പില്‍ തര്‍ക്കങ്ങള്‍ക്കു പരിഹാരം തേടാനുള്ള അവകാശം. ഉപഭോക്തൃ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം.

    Related Questions:

    ഉപഭോക്‌തൃസംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?
    ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?
    ത്രിതല ഉപഭോക്ത്യ കോടതികളിൽ പെടാത്തതേത് ?
    ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ എത്ര മെമ്പർമാരുണ്ട് ?
    ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?