Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?

Aനവംബർ 24

Bഡിസംബർ 24

Cജനുവരി 24

Dമാർച്ച് 24

Answer:

B. ഡിസംബർ 24

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം - 1985
  • ലോക ഉപഭോക്ത അവകാശ ദിനം - മാർച്ച് 15
  • ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം - ഡിസംബർ 24
  • ഈ നിയമം പാർലമെന്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത് രാജീവ് ഗാന്ധി ആയിരുന്നു
  • അദ്ധ്യായം - 8 എണ്ണം  , വകുപ്പ് - 107 എണ്ണം

Related Questions:

ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?
ദേശീയ ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷനിൽ എത്ര മെമ്പർമാരുണ്ട് ?
നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?
അളവ് - തൂക്ക നിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമേത് ?

ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.

  1. പകരം സാധനങ്ങള്‍ നല്‍കല്‍
  2. നല്‍കിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കല്‍
  3. നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കല്‍