തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?Aസ്റ്റോമാറ്റBലെന്റിസെല്ലുകൾCകോളൻകൈമDസ്ക്ളീറൻകൈമAnswer: B. ലെന്റിസെല്ലുകൾ Read Explanation: ലെന്റിസെല്ലുകൾ (Lenticells)തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറു സുഷിരങ്ങളെയാണ് ലെന്റിസെല്ലുകൾ (Lenticells) എന്നു പറയുന്നത്.മുരിങ്ങയുടെ കാണ്ഡതിനുമുകളിൽ വളരെ വ്യക്തമായി ഇത് കാണാൻ സാധിക്കുന്നു.ഇതിലൂടെയും ചില സസ്യങ്ങൾ ശ്വസിക്കാറുണ്ട്.ഇലകളിൽ കാണുന്ന ചെറുസുഷിരങ്ങളാണ് സ്റ്റോമാറ്റ.സസ്യങ്ങളിൽ വളരുന്ന അവയവങ്ങളിൽ സപ്പോർട്ടും ഘടനയും കൊടുക്കുന്നത് കോളൻകൈമ.സസ്യങ്ങളിൽ വളരാനാവസ്യമായ ഊർജവും ഘടനയും കൊടുക്കുന്നു സ്ക്ളീറൻകൈമ Read more in App