മർമ്മ വിഭജനത്തിൽ ഉൾപ്പെടുന്ന ഘട്ടങ്ങൾ ഏതെല്ലാം? പ്രൊഫേസ് മെറ്റാഫേസ് അനാഫേസ് ടീലോഫേസ്A3 മാത്രംBഇവയൊന്നുമല്ലCഇവയെല്ലാംD2, 3 എന്നിവAnswer: C. ഇവയെല്ലാം Read Explanation: ക്രമഭംഗത്തിലെ മർമ്മ വിഭജനത്തെ നാല് ഘട്ടങ്ങളായാണ് തിരിച്ചിട്ടുള്ളത് കോശ വിഭജനം എന്നത് പടിപടിയായി നടക്കുന്ന പ്രക്രിയയാണ് ഇതിലെ വിവിധ ഘട്ടങ്ങൾക്കിടയിൽ വ്യക്തമായ അതിരുകൾ നിശ്ചയിക്കാൻ ആകില്ല Read more in App