ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ അറിയപ്പെടുന്നത് ?Aനാഡീയപ്രേഷകംBഉദ്ദീപനംCആവേഗംDബാഹ്യ ഉദ്ദീപനംAnswer: B. ഉദ്ദീപനംRead Explanation:ഉദ്ദീപനങ്ങൾഇത് രണ്ടു വിധമുണ്ട് ബാഹ്യഉദ്ദീപനം- തണുപ്പ് ,ചൂട് ,സ്പർശം, മർദ്ദം ആന്തരിക ഉദ്ദീപനം- വിശപ്പ്, ദാഹം Read more in App