Challenger App

No.1 PSC Learning App

1M+ Downloads

എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

1.കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുക.

2.എ.ടി.എം പിന്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക.

3.പണം പിന്‍വലിച്ച ശേഷം രസീത് സ്വീകരിച്ച് ബാക്കി പണം ഉറപ്പാക്കുക.

4.ഈ രസീത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക

A1,2, മാത്രം ശരി.

B1,2,3 മാത്രം ശരി.

C1,2,4 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരി.

Answer:

D. 1,2,3,4 ഇവയെല്ലാം ശരി.

Read Explanation:

  • എ . ടി . എം കണ്ടുപിടിച്ച വ്യക്തി - ജോൺ ഷെപ്പേർഡ് ബാരൺ 
  • ATM ന്റെ പൂർണ്ണരൂപം - ആട്ടോമേറ്റഡ് ടെല്ലർ മെഷീൻ 
  • ലോകത്തിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക് - ബാർക്ലേയ്സ് (ലണ്ടൻ 1967 )
  • ഇന്ത്യയിലാദ്യമായി ATM ആരംഭിച്ച ബാങ്ക് - HSBC
  • ഇന്ത്യയിൽ ആദ്യമായി ATM ആരംഭിച്ച വർഷം - 1987 (മുംബൈ )
  • ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ഇന്ത്യയുടെ ബാങ്ക് - വിജയബാങ്ക് ( 1988 -ബാംഗ്ലൂർ )
  • കേരളത്തിൽ ആദ്യമായി ATM ആരംഭിച്ച ബാങ്ക് - ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (തിരുവനന്തപുരം 1993 ഡിസംബർ )

എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കൗണ്ടറില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുക.
  • എ.ടി.എം പിന്‍ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുക.
  • പണം പിന്‍വലിച്ച ശേഷം രസീത് സ്വീകരിച്ച് ബാക്കി പണം ഉറപ്പാക്കുക.
  • ഈ രസീത് അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക

Related Questions:

രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?
പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?
"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?
നബാർഡിൻറെ ആസ്ഥാനം എവിടെ ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. പണം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കാൻ ബാങ്കുകള്‍ ഒരുക്കുന്ന സൗകര്യം ഡിമാൻഡ് ഡ്രാഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

2.മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയയ്ക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം ടെലിഗ്രാഫിക് ട്രാൻസ്ഫർ എന്നാണ് അറിയപ്പെടുന്നത്.