പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏത് ?
Aയൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI)
Bലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ മ്യൂച്വൽ ഫണ്ട് (LICMF)
Cനിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്
Dഎസ്.ബി.ഐ മ്യൂച്വൽ ഫണ്ട്
Aയൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI)
Bലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ മ്യൂച്വൽ ഫണ്ട് (LICMF)
Cനിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്
Dഎസ്.ബി.ഐ മ്യൂച്വൽ ഫണ്ട്
Related Questions:
താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ് വാണിജ്യ ബാങ്കുകളുടെ ധർമ്മങ്ങൾ?
1.പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുക
2.മറ്റു ബാങ്കുകളെ നിയന്ത്രിക്കുക
3.സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക.
4.പൊതുജനങ്ങള്‍ക്ക് വായ്പ നല്‍കുക