App Logo

No.1 PSC Learning App

1M+ Downloads
ഭരണകൂടത്തിൻ്റെ മൂന്നു പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

Aഎക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ

Bഎക്സിക്യൂട്ടീവ്, നിയമസഭ, തദ്ദേശ ഭരണകൂടം

Cജുഡീഷ്യറി, ഭരണകൂടം, രാഷ്ട്രീയ പാർട്ടികൾ

Dനിയമസഭ, രാഷ്ട്രപതി, സുപ്രീം കോടതി

Answer:

A. എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ

Read Explanation:

  • ഭരണകൂടത്തിൻ്റെ മൂന്നുഘടകങ്ങളായ എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നിവയുടെ സ്ഥാനവും അധികാരവും അത് നിർവചിക്കുന്നുണ്ട്.

  • ഭരണഘടനയുടെ ലക്ഷ്യം ഭരണകൂടത്തിന്റെ സംവിധാനങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അവയുടെ അധികാരം പരിമിതപ്പെടുത്തുക എന്നതാണ്


Related Questions:

ലോക്സഭയിലേക്ക് മത്സരിക്കാൻ ആവശ്യമായ പ്രായം എത്ര?
ഇന്ത്യയിലെ അവശേഷിക്കുന്ന അധികാരങ്ങൾ ആരുടെ നിയന്ത്രണത്തിലാണ്?
സംസ്ഥാന ഗവൺമെന്റ്കൾക്ക് നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങളുടെ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു?
താഴെപറയുന്നവയിൽ അവശേഷിക്കുന്ന അധികാരങ്ങളുടെ ഉദാഹരണം ഏത്?
രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?