Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?

Aനിയമനിർമാണ വിഭാഗം

Bകാര്യനിർവഹണ വിഭാഗം

Cനീതിന്യായ വിഭാഗം

Dസേന

Answer:

C. നീതിന്യായ വിഭാഗം

Read Explanation:

നീതിന്യായവിഭാഗം ഭരണഘടനയുടെ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനാൽ 'കാവലാൾ' എന്ന് അറിയപ്പെടുന്നു.


Related Questions:

ഇന്ത്യൻ ഭരണഘടന ഏത് ഭരണസംവിധാനം ഉറപ്പാക്കുന്നു?
സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തുന്നത് ഏത് സഭയാണ്
ലോകസഭയുടെ കാലാവധി എത്ര വർഷമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഭരണഘടനാ ഭേദഗതി സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന അനുച്ഛേദം ഏതാണ്?