App Logo

No.1 PSC Learning App

1M+ Downloads

ജൈനമതത്തിലെ ത്രിരത്നങ്ങൾ ഏവ :

  1. ശരിയായ വിശ്വാസം
  2. ശരിയായ സ്മരണ
  3. ശരിയായ ധ്യാനം
  4. ശരിയായ അറിവ്
  5. ശരിയായ പ്രവൃത്തി

    Aiv, v എന്നിവ

    Bi, iv, v എന്നിവ

    Cii, iii

    Dഎല്ലാം

    Answer:

    B. i, iv, v എന്നിവ

    Read Explanation:

    • ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി ഇവയാണ് ജൈനമതത്തിലെ ത്രിരത്നങ്ങൾ.

    • ബുദ്ധമതത്തിലെ അഷ്ടാംഗമാർഗ്ഗങ്ങൾ :

    1. ശരിയായ വിശ്വാസം

    2. ശരിയായ വാക്ക്

    3. ശരിയായ ജീവിതം

    4. ശരിയായ സ്മരണ

    5. ശരിയായ ചിന്ത

    6. ശരിയായ പ്രവൃത്തി

    7. ശരിയായ പരിശ്രമം

    8. ശരിയായ ധ്യാനം


    Related Questions:

    മഹാവീരൻ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
    ബി. സി. 383 ൽ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം :
    മഹാവീരന്റെ അച്ഛന്റെ പേര് ?
    Asoka was much influenced by Buddhist monk called
    Which of following is known as the Jain temple city?