Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയത്തിൽ നിന്നും ഓക്സിജൻ കൂടുതലടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളെ പറയുന്നതെന്ത് ?

Aധമനികൾ

Bസിരകൾ

Cലോമികകൾ

Dസന്ധികൾ

Answer:

A. ധമനികൾ

Read Explanation:

ധമനികൾ ഹൃദയത്തിൽ നിന്നും ഓക്സിജൻ കൂടുതലടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളാണ് ധമനികൾ


Related Questions:

താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ നശിപ്പിക്കുന്ന ഗ്രന്ഥി?
ഏതൊക്കെ അവയവങ്ങൾ ചേർന്നതാണ് നാഡീ വ്യവസ്ഥ ?
കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി?
ഹൃദയ സ്പന്ദനത്തിന്റെ ഫലമായി ധമനികളിൽ തരംഗ ചലനം ഉണ്ടാകുന്നതാണ് __________?