Challenger App

No.1 PSC Learning App

1M+ Downloads

സ്ഥാനത്തെ അടിസ്ഥാനമാക്കി പീഠഭൂമികളുടെ തരംതിരിവിൽ ഉൾപ്പെടുന്നവ :

  1. പർവതങ്ങളാൽ വലം ചെയ്യപ്പെട്ട പീഠഭൂമികൾ
  2. പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ
  3. വൻകര പീഠഭൂമി

    A2, 3 എന്നിവ

    Bഇവയെല്ലാം

    C3 മാത്രം

    D1, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    പീഠഭൂമി 

    • ചുറ്റുപാടുകളിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്നതും ഏറെക്കുറെ നിരപ്പാർന്നതും അതിവിശാലമായ ഉപരിതലത്തോടു കൂടിയതുമായ ഭൂപ്രദേശങ്ങളാണ് പീഠഭൂമികൾ. 

    സ്ഥാനത്തെ അടിസ്ഥാനമാക്കി പീഠഭൂമികളെ പൊതുവെ മുന്നായി തരംതിരിക്കാം. 

    • പർവതങ്ങളാൽ വലം ചെയ്യപ്പെട്ട പീഠഭൂമികൾ (Intermontane plateau) 

    • പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ (Piedmont plateau)  

    • വൻകര പീഠഭൂമി (Continental plateau)


    Related Questions:

    The Western Ghats are locally known as Sahyadri in which state?
    ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?
    Which of the following physiographic division of India has the highest forest cover?
    ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്ന ജലവിഭാജകം ഏത്?
    The north-east boundary of peninsular plateau is?