Challenger App

No.1 PSC Learning App

1M+ Downloads

പഠന പരിമിതിയുള്ള കുട്ടികളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഏവ ?

  1. ആരുടെയും നിർബന്ധമില്ലാതെ സ്വയം ഒന്നും ചെയ്യാതിരിക്കുക.
  2. സ്വന്തം നിലവാരത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരിക.
  3. കുട്ടി എല്ലാദിവസവും ചെയ്യേണ്ട കൊച്ചു കൊച്ചു കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക.
  4. സമയബോധത്തോടെ പ്രവർത്തിക്കാൻ കഴിയാതിരിക്കുക.

    Aiii മാത്രം

    Bഇവയെല്ലാം

    Cii, iv എന്നിവ

    Diii, iv എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    പഠന പരിമിതിയുള്ള കുട്ടികളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ

    • കുട്ടി എല്ലാദിവസവും ചെയ്യേണ്ട കൊച്ചു കൊച്ചു കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക.
    • ആരുടെയും നിർബന്ധമില്ലാതെ സ്വയം ഒന്നും ചെയ്യാതിരിക്കുക.
    • അൽപം മുൻപ് പറഞ്ഞ കാര്യങ്ങൾപോലും സ്വയം ഓർക്കാതിരിക്കുക.
    • സ്വന്തം നിലവാരത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരിക.
    • അധ്യാപകർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുന്നതിലും പാഠഭാഗങ്ങൾ സ്വയം മനസ്സിലാക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ.
    • ക്ഷമയോടെ ചെയ്യേണ്ട സ്വന്തം കാര്യങ്ങൾ പോലും വേണ്ടത്ര പ്രാധാന്യം കൊടുത്ത് ചെയ്യാതിരിക്കുക.
    • സമയബോധത്തോടെ പ്രവർത്തിക്കാൻ കഴിയാതിരിക്കുക.

    Related Questions:

    H.M. is the most famous human subject in the study of:
    മനശാസ്ത്രത്തെ വ്യവഹാരങ്ങളുടെ പഠനം ആയി അംഗീകരിച്ച മനഃശാസ്ത്രജ്ഞൻ ആണ് ?
    The father of a student in your class complains that in spite of his stern warning, his son avoids attending classes and spends his time in the company of a few loafers. What will be the initial step you would take to deal with the student?
    ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് ?
    കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?