Challenger App

No.1 PSC Learning App

1M+ Downloads
പാറ്റയുടെ കുഞ്ഞുങ്ങളെ ----എന്നാണ് വിളിക്കുന്നത്

Aലാർവ

Bനിംഫ്

Cപ്യൂപ്പ

Dമേട്ടമോർഫ

Answer:

B. നിംഫ്

Read Explanation:

പാറ്റയുടെ കുഞ്ഞുങ്ങളെ നിംഫ് എന്നാണ് വിളിക്കുന്നത്. നിംഫ് വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്നുപോയി പൂർണ്ണവളർച്ചയെത്തിയ ജീവിയായി മാറുന്നു. ഇതിനിടെ പലതവണ അതിന്റെ പുറംചട്ട പൊഴിച്ചുകളയുന്നു.


Related Questions:

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • പത്തിയിൽ തെളിഞ്ഞുകാണുന്ന A അടയാളം

  • 5 മീറ്റർ വരെ നീളം

  • ശരീരത്തിന്റെ മുൻഭാഗത്തു വളയങ്ങൾ

  • വാലിനു നല്ല കറുപ്പ്.

താഴെ പറയുന്നവയിൽ നട്ടെല്ലുള്ള ഉഭയ ജീവി

താഴെ കാണുന്ന സൂചനകൾ വായിച്ചു കേരളത്തിൽ കാണുന്ന വിഷപ്പാമ്പിനെ തിരിച്ചറിയുക

  • വാൽ പരന്നതും തുഴയുടെ ആകൃതിയിലുമാണ്.

  • പുറത്ത് വൃത്താകൃതിയിലുള്ള ഇരുണ്ടവളയങ്ങൾ

കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----
ഒരു തരം നിശാശലഭത്തിന്റെ ലാർവയുണ്ടാക്കുന്ന-----ൽ നിന്നാണ് പട്ടുനൂൽ ഉൽപാദിപ്പിക്കുന്നത്.