Challenger App

No.1 PSC Learning App

1M+ Downloads
തെർമോസ്റ്റാറ്റ് വാൽവുകൾ എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് :

Aകൂളന്റ് ചൂടാകുന്നതിന്

Bകൂളന്റ് സർക്കുലേറ്റ് ചെയ്യിക്കുന്നതിന്

Cഎഞ്ചിൻ പ്രവർത്തനോഷ്മാവ് എളുപ്പത്തിൽ എത്തിക്കുന്നതിന്

Dവെള്ളത്തിന്റെ തിളനില കുറയ്ക്കുന്നതിന്നൈട്രസ്

Answer:

C. എഞ്ചിൻ പ്രവർത്തനോഷ്മാവ് എളുപ്പത്തിൽ എത്തിക്കുന്നതിന്


Related Questions:

4 സ്ട്രോക്ക് എഞ്ചിനുകളിൽ ജ്വാലനം നടന്ന് പിസ്റ്റണിനെ താഴോട്ട് ചലിപ്പിക്കുന്ന സ്ട്രോക്ക് ഏതാണ്?
ഒരു വാഹനത്തിൽ എഞ്ചിൻ ഓയിൽ കൂടുതൽ ചെലവാകുന്നത് എന്തുകൊണ്ട് ?
2 സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഇല്ലാത്തത്:
എൻജിൻ എപ്പോഴും നിയന്ത്രിത ഊഷ്മാവിൽ നിലനിർത്തുന്ന ഉപകരണം എന്താണ്?
ലോകത്ത് ആദ്യമായി 4 സ്ട്രോക്ക് എൻജിൻ കണ്ടുപിടിച്ചത് ആര്?