Challenger App

No.1 PSC Learning App

1M+ Downloads
വാഹനം സ്റ്റാർട്ട് ആക്കുമ്പോൾ സ്റ്റാർട്ടിംഗ് മോട്ടോറിന്റെ "പിനിയൻ ഗിയർ" ഏതിനെയാണ് കറക്കുന്നത്?

Aഫ്ലൈ വീലിനെ

Bഗിയർ ബോക്സിനെ

Cകാം ഷാഫ്റ്റിനെ

Dക്ലച്ചിനെ

Answer:

A. ഫ്ലൈ വീലിനെ


Related Questions:

ഡീസൽ എഞ്ചിനുകളിലെ ഇ.ജി.ആർ. വാൽവ് മുഴുവനായും തുറക്കുന്നത് എഞ്ചിൻ ഏത് വേഗത്തിൽ പ്രവർത്തിക്കുമ്പോഴാണ്?|
ഒരു എഞ്ചിനിൽ ഉയർന്ന ഊഷ്മാവിന്റെ ഫലമായി ലോഹഭാഗങ്ങൾ തമ്മിലുള്ള കൂടിച്ചേരലിനെ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
Two Stroke എഞ്ചിനുകൾ കണ്ടുപിടിച്ചത് : :
ടാക്കോമീറ്റർ എന്ത് അളക്കാൻ വേണ്ടി ഉപയോഗിക്കുന്നു?
ഡെബിൾ ഡീ ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ?