App Logo

No.1 PSC Learning App

1M+ Downloads
അയോണുകളുടെ ചാർജുകളുടെ അടിസ്ഥാനത്തിൽ എന്തു കണ്ടുപിടിക്കാൻ കഴിയും?

Aഅയോണുകളുടെ എണ്ണം

Bസംയുക്തങ്ങളുടെ രാസസൂത്രം

Cലായനിയുടെ സാന്ദ്രത

Dപ്രവർത്തനത്തിന്റെ വേഗത

Answer:

B. സംയുക്തങ്ങളുടെ രാസസൂത്രം

Read Explanation:

  • ലവണങ്ങളുടെയും ആസിഡുകളുടെയും, ആൽക്കലികളുടെയും ലായനികളിൽ പോസിറ്റീവ് (+) ചാർജുള്ള കണങ്ങളും നെഗറ്റീവ് (-) ചാർജുള്ള കണങ്ങളും ഉള്ളതിനാലാണ് വൈദ്യുത രാസപ്രവർത്തനത്തിൽ അവ യഥാക്രമം നെഗറ്റിവ് (-) ഇലക്ട്രോഡിലും, പോസിറ്റിവ് (+) ഇലക്ട്രോഡിലും സ്വതന്ത്രമാക്കപ്പെടുന്നത്

  • ഈ കണങ്ങളെ അയോണുകളെന്നാണ് വിളിക്കുന്നത്.

  • അയോണുകളുടെ ചാർജുകളുടെ അടിസ്ഥാനത്തിൽ അവ ചേർന്നുണ്ടാകുന്ന സംയുക്തങ്ങളുടെ രാസസൂത്രം കണ്ടുപിടിക്കാൻ കഴിയും


Related Questions:

താപാഗിരണ പ്രവർത്തനങ്ങൾക്ക് ഉദാഹരണം കണ്ടെത്തുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
ലവണങ്ങളുടെയും ആസിഡുകളുടെയും ആൽക്കലികളുടെയും ലായനികളിൽ കാണപ്പെടുന്ന ചാർജുള്ള കണങ്ങളെ എന്തു വിളിക്കുന്നു?
രാസമാറ്റത്തിന് ഉദാഹരണം :
മഗ്നീഷ്യം ജലത്തിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?