Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്ന അവസ്ഥയെ എന്തായി വ്യാഖ്യാനിക്കാം?

Aസമത്വം

Bസ്വാതന്ത്ര്യം

Cനീതി

Dഅധികാരം

Answer:

B. സ്വാതന്ത്ര്യം

Read Explanation:

  • ജനാധിപത്യം ഒരു രാഷ്ട്രീയ സാമൂഹിക ക്രമമായി നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് സ്വാതന്ത്ര്യം

  • നിയന്ത്രണങ്ങളുടെ അഭാവം എന്നതാണ് സ്വാതന്ത്യത്തിൻ്റെ നിർവചനം.

  • അതായത് വ്യക്തികളുടെമേൽ ബാഹ്യനിയന്ത്രണങ്ങൾ ഇല്ലാത്ത അവസ്ഥ സ്വാതന്ത്ര്യത്തിന് ക്രിയാത്മകമായ ഒരു തലം കൂടിയുണ്ട്.

  • ഈ അർഥത്തിൽ വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരം ലഭ്യമാകുന്ന അവസ്ഥയെയും സ്വാതന്ത്ര്യമായി നിർവചിക്കാം.


Related Questions:

ജനാധിപത്യ ഭരണവ്യവസ്ഥയിൽ പ്രചാരത്തിലുള്ള രണ്ട് പ്രധാന മാതൃകകൾ ഏവ?
ജനങ്ങൾ ഭരണം നടത്തുന്നതിനായി അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ സമ്പ്രദായം ഏത്?
പാർലമെന്ററി ഭരണവ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നത് ഏത് വിഭാഗമാണ്?
ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?
ഡെമോക്രസി’ എന്ന പദത്തിലെ ‘ഡെമോസ്’ (Demos) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?