റിസർവ്വ് ബാങ്കിന്റെ ചിഹ്നത്തില്‍ കാണപ്പെടുന്നത് എന്തൊക്കെ ?Aഎണ്ണപ്പനയും കടുവയുംBഎണ്ണപ്പനയും സിംഹവുംCഎണ്ണപ്പനയും ആനയുംDഎണ്ണപ്പനയും മാനുംAnswer: A. എണ്ണപ്പനയും കടുവയും Read Explanation: ഇന്ത്യയുടെ കേന്ദ്ര ബാങ്ക് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ പണനയത്തിന്റെ ചുമതല വഹിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6 റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 ഹിൽട്ടൺ യങ് കമ്മീഷന്റെ ശിപാർശ പ്രകാരം രൂപീകൃതമായ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപിത മൂലധനം - 5 കോടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - മുംബൈ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം - കടുവ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന വൃക്ഷം - എണ്ണപ്പന Read more in App