App Logo

No.1 PSC Learning App

1M+ Downloads
മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?

Aഅമീബോയിഡ് പ്രോട്ടോസോവ

Bസീലിയേറ്റ് പ്രോട്ടോസോവ

Cഫ്ലജല്ലേറ്റ് പ്രോട്ടോസോവ

Dസ്പോറോസോവ

Answer:

D. സ്പോറോസോവ

Read Explanation:

മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം സ്പോറോസോവ വിഭാഗത്തിൽ പെടുന്നു.

  • മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ.

  • ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ, പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.

  • അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.


Related Questions:

ബൈറ്റ് രോഗം ബാധിക്കുന്ന അവയവം?
ADH ൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
അമീബിക് ഡിസന്ററി (അമീബിയാസിസ്) _____ മൂലമാണ് ഉണ്ടാകുന്നത്.
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം ഏത് ?
മലമ്പനിക്ക് കാരണമായ രോഗകാരി?