App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) കാരണം എന്ത് ?

Aക്രിസ്റ്റലിന്റെ സാന്ദ്രത

Bഅയോണുകൾ തമ്മിൽ വലിയ വലിപ്പ വ്യത്യാസo

Cഇവ രണ്ടും

Dഇവയെല്ലാം

Answer:

B. അയോണുകൾ തമ്മിൽ വലിയ വലിപ്പ വ്യത്യാസo

Read Explanation:

  • ഫ്രങ്കെൽ ന്യൂനത (Frenkel defect)

    • അയോണിക ഖരങ്ങൾ ആണ് ഇത്തരം ന്യൂനത കാണിക്കുന്നത്. ചെറിയ അയോൺ (സാധാരണയായ പോസിറ്റീവ് അയോൺ) അതിൻ്റെ യഥാർഥ സ്ഥാനത്ത നിന്നും മാറി അന്തർകേന്ദ്രീകൃത ഭാഗത്തു കാണപ്പെടുന്ന.

    • ഇത് അതിന്റെ യഥാർഥ സ്ഥാനത്ത് ഒരു ഒഴിവു ന്യൂന യുണ്ടാക്കുകയും പുതിയ സ്ഥലത്തു ഒരു അന്തർ കേന്ദ്രീ കൃത ന്യൂനതയുണ്ടാക്കുകയും ചെയ്യുന്നു.

    • ഫ്രങ്കെൽ ന്യൂനതയെ സ്ഥാനഭ്രംശ ന്യൂനത എന്നും പറയുന്നു.

    • അയോണുകൾ തമ്മിൽ വലിയ വലിപ്പ വ്യത്യാസമുള്ള അയോണിക പദാർഥങ്ങൾ ആണ് ഫ്രങ്കെൽ ന്യൂനതകൾ കാണിക്കുന്നത്.

    • ഉദാഹരണം - ZnS, AgCI, AgBr, Agl തുടങ്ങിയവയിൽ Zn', Ag' എന്നീ അയോണുകൾ ചെറുതാണ്


Related Questions:

ഒരു ക്രിസ്റ്റലിൽ എഫ് സെന്ററുകൾക്ക് കാരണമാകുന്ന ന്യൂനത ഏതാണ്?
ഒരു പരൽ വസ്തു‌വിൽ ഒരു ബിന്ദു അല്ലെങ്കിൽ ഒരു ആറ്റത്തിന് ചുറ്റും ഉണ്ടാകുന്ന ഘടക കണങ്ങളുടെ ക്രമ വിരുദ്ധതഅറിയപ്പെടുന്നത് എന്ത് ?
F-സെന്ററുകൾ ഒരു ക്രിസ്റ്റലിന് __________ നൽകുന്നു.
F-സെന്ററുകൾ രൂപപ്പെടാൻ ഏറ്റവും സാധ്യതയുള്ള ക്രിസ്റ്റൽ ഏതാണ്?
താഴെ പറയുന്നവയിൽ ഏത് അയോണിക് ഖരത്തിലാണ് അപദ്രവ്യ ന്യൂനതകൾ സാധാരണയായി കാണപ്പെടുന്നത്,?