Challenger App

No.1 PSC Learning App

1M+ Downloads
പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്തായിരിക്കും?

Aഫംഗസ്

Bവൈറസ്

Cരോഗകാരികൾ

Dഅലർജി

Answer:

C. രോഗകാരികൾ

Read Explanation:

ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ. പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് -രോഗകാരികൾ


Related Questions:

താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് റൊട്ടി പൂപ്പൽ ഉണ്ടാക്കുന്നത് ?
രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് ----
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?
താഴെപറയുന്നവയിൽ ഏതു രോഗത്തിനുള്ള പ്രതിരോധത്തിനാണ് മീസില്‍സ്‌ (Measles)- വാക്‌സിന്‍ നൽകുന്നത്
ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് ---