App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് റൊട്ടി പൂപ്പൽ ഉണ്ടാക്കുന്നത് ?

Aബാക്ടീരിയ

Bഫംഗസ്

Cവൈറസ്

Dഅമീബ

Answer:

B. ഫംഗസ്

Read Explanation:

നമുക്ക് പരിചിതമായ റൊട്ടി പൂപ്പൽ, വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പൻ എന്നിവയെല്ലാം ഉണ്ടാക്കുന്നത് ഫംഗസ് കളാണ്


Related Questions:

താഴെ പറയുന്നവയിൽ ആർജിത രോഗപ്രതിരോധശേഷി നേടാൻ ചെയ്യേണ്ടത് എന്താണ് ?
താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്
ബി സി ജി (B.C.G.)വാക്‌സിന്റെ പൂർണരൂപം
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.
താഴെ പറയുന്നവയിൽ ആരാണ് ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നത്?