Challenger App

No.1 PSC Learning App

1M+ Downloads
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണം എന്താണ് ?

Aമാധ്യമങ്ങളുടെ ആകൃതിയിലെ വ്യത്യാസം

Bപ്രകാശത്തിന്റെ തീവ്രതയിലെ വ്യത്യാസം

Cവിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗം വ്യത്യസ്തമാണ്

Dപ്രകാശം സഞ്ചരിച്ച ദൂരത്തിലുള്ള വ്യത്യാസം

Answer:

C. വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗം വ്യത്യസ്തമാണ്

Read Explanation:

വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗത:

Screenshot 2024-11-14 at 12.19.51 PM.png
  • വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗം വ്യത്യസ്തമാണ്.

  • പ്രകാശവേഗതയിലുള്ള ഈ മാറ്റമാണ്, ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം കടക്കുമ്പോൾ, പ്രകാശപാതയുടെ ദിശാവ്യതിയാനത്തിന് കാരണമാകുന്നത്.

വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രകാശവേഗം:

Screenshot 2024-11-14 at 12.20.58 PM.png

Related Questions:

പെരിസ്കോപ്പിൽ ഏത് പ്രകാശ പ്രതിഭാസം ഉപയോഗപ്പെടുത്തുന്നു ?
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ലംബമായി പതിക്കുമ്പോൾ,
അക്വേറിയത്തിന്റെ അടിത്തട്ട് മുകളിലായി കാണപ്പെടുന്നതെന്ത് കൊണ്ട് ?
ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശരശ്മി ചരിഞ്ഞ് പ്രവേശിക്കുമ്പോൾ, ദിശാവ്യതിയാനം സംഭവിക്കിന്നത് എവിദെ വെച്ചു ?
ഒരു മാധ്യമത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ, പ്രകാശപാത