Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എംഫിസീമ എന്ന മാരക രോഗത്തിന് കാരണമാകുന്നത് എന്ത്?

Aരോഗാണു ബാധ

Bജീവകങ്ങളുടെ അപര്യാപ്തത

Cസിഗററ്റ് സ്മോക്കിംഗ്

Dഹോർമോൺ വ്യതിയാനം

Answer:

C. സിഗററ്റ് സ്മോക്കിംഗ്

Read Explanation:

  • ശ്വാസകോശത്തിലെ വായു അറകൾക്ക് (alveoli) കേടുപാടുകൾ സംഭവിക്കുന്നതുമൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് എംഫിസീമ. പുകവലിയാണ് ഈ രോഗത്തിനുള്ള ഒരു പ്രധാന കാരണം.


Related Questions:

താഴെ പറയുന്നവയിൽ അർബുദരോഗ ലക്ഷണമല്ലാത്തത് ഏത്?
സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
കൊറോണറി ഹൃദ്രോഗം തടയുന്നതിന് ശുപാർശ ചെയ്യുന്ന ഭക്ഷണക്രമത്തിൽ താഴെപ്പറയുന്നവയിൽ ശരി അല്ലാത്തത് ഏതാണ്
Which one of the following is an inflammation of joints due to accumulation of uric acid crystals?
ആസ്ബസ്റ്റോസ് മൂലമുണ്ടാകുന്ന രോഗം :