Challenger App

No.1 PSC Learning App

1M+ Downloads
കുളമ്പു രോഗത്തിന് കാരണമാകുന്നത്

Aഫംഗസ്

Bബാക്ടീരിയ

Cവൈറസ്

Dജീവകം സിയുടെ അപര്യാപ്തത

Answer:

C. വൈറസ്

Read Explanation:

  • കന്നുകാലികൾ, പന്നികൾ, ആടുകൾ തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് കുളമ്പുരോഗം (Foot-and-Mouth Disease - FMD).

  • പിക്രോണവൈറിഡേ (Picornaviridae) കുടുംബത്തിൽ പെട്ട അഫ്തോവൈറസ് (Aphthovirus) വിഭാഗത്തിലുള്ള വൈറസ് ആണ് ഈ രോഗത്തിന് കാരണമാകുന്നത്.

  • രോഗബാധയുള്ള മൃഗങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴിയോ, അവയുടെ വിസർജ്ജ്യങ്ങളിലൂടെയോ, വായുവിലൂടെയോ ഈ വൈറസ് ആരോഗ്യുള്ള മൃഗങ്ങളിലേക്ക് പടരുന്നു. മൃഗങ്ങളുടെ വായ്, കുളമ്പുകൾ എന്നിവിടങ്ങളിൽ കുമിളകളും വ്രണങ്ങളും ഉണ്ടാകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.


Related Questions:

Carbylamine test is a diagnostic test:
പി.സി.ആറിൽ (PCR) ടാക്പോളിമറേസുകൾ ഉപയോഗിക്കാൻ കാരണം
Choose the non - PCR based molecular marker.
The enzyme that degrade ssDNA or RNA including single standard region in predominantly double standard molecules is :
താഴെ തന്നിരിക്കുന്നതിൽ ആസ്കൊമെസീറ്റുകൾ എന്ന ഫാൻജൈ വിഭാഗത്തിൽ ഉൾപ്പെട്ടത് ?