App Logo

No.1 PSC Learning App

1M+ Downloads
ഉദയാസ്തമയ സമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പ് നിറത്തിനു കാരണം ഏത് ?

Aഅപവർത്തനം

Bപ്രതിഫലനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

C. വിസരണം

Read Explanation:

  • അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ് വിസരണം.


Related Questions:

യങിന്റെ പരീക്ഷണത്തിലെ ഇരട്ട സുഷിരങ്ങളുടെ കനത്തിന്റെ അനുപാതം 9:1 ആണെങ്കിൽ Imax : Imin കണക്കാക്കുക
രണ്ട് തരംഗങ്ങളുടെ തീവ്രതകളുടെ അനുപാതം 9 : 1 ആണ് . ഇവ വ്യതികരണത്തിനു വിധേയമായാൽ Imax : Imin കണക്കാക്കുക
ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?
'ഡിഫ്യൂസ് റിഫ്ലക്ടറുകൾ' (Diffuse Reflectors) ഉപയോഗിക്കുമ്പോൾ, പ്രതിഫലിച്ച പ്രകാശത്തിന്റെ തീവ്രത ഒരു നിശ്ചിത കോണീയ വിതരണം കാണിക്കുന്നു. ഈ വിതരണത്തെ സാധാരണയായി എന്ത് പേരിൽ വിളിക്കുന്നു?
കോൺവെക്‌സ് ലെൻസ് ഒരു മിഥ്യാ പ്രതിബിംബം രൂപപ്പെടുത്തുന്നത് വസ്‌തു ഏതു സ്ഥാനത്തായിരിക്കുമ്പോൾ ആണ്?