Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ ആകർഷണശക്തി കൂടുന്തോറും അതിന്റെ വിദ്യുത് ഋണതയക് ഉണ്ടാകുന്ന മാറ്റം എന്ത് ?

Aവർധിക്കുന്നു

Bകുറയുന്നു

Cമാറ്റം വരുന്നില്ല

Dആദ്യം കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു

Answer:

A. വർധിക്കുന്നു

Read Explanation:

  • വിദ്യുത് ഋണതയുടെ സ്വഭാവം:

    • ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ ആകർഷണശക്തി കൂടുന്തോറും അതിന്റെ വിദ്യുത് ഋണതയും കൂടും.

    • ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വിദ്യുത് ഋണത വർദ്ധിക്കുന്നു.

    • ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.


Related Questions:

അഷ്ടക നിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?
അറ്റോമിക സംഖ്യ 120 ഉള്ള മൂലകത്തിൻ്റെ IUPAC നാമം ആണ്
ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
Sc മുതൽ Zn വരെയുള്ള സംക്രമണ മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ എലെക്ട്രോണ് പൂരണം നടക്കുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?

പിരിയോഡിക് ടേബിളിനെ പറ്റിയുള്ള പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക.

  1. ഒരു ഗ്രൂപ്പിൽ താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം കൂടുന്നു.
  2. ഒരു പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ലോഹ സ്വഭാവം കൂടുന്നു.