App Logo

No.1 PSC Learning App

1M+ Downloads
നിശ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത് ?

Aവാരിയെല്ലിൻകൂട് താഴുകയും സങ്കോചിക്കുകയും ചെയ്യുന്നു

Bവാരിയെല്ലിൻകൂട് താഴുകയും വികസിക്കുകയും ചെയ്യുന്നു

Cവാരിയെല്ലിൻകൂട ഉയരുകയും സങ്കോചിക്കുകയും ചെയ്യുന്നു

Dവാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു

Answer:

A. വാരിയെല്ലിൻകൂട് താഴുകയും സങ്കോചിക്കുകയും ചെയ്യുന്നു

Read Explanation:

• ഉച്ഛ്വസിക്കുമ്പോൾ വാരിയെല്ലിൻകൂട ഉയരുകയും വികസിക്കുകയും ചെയ്യുന്നു • നിശ്വസ്സിക്കുമ്പോൾ വാരിയെല്ലിൻകൂട് താഴുകയും സങ്കോചിക്കുകയും ചെയ്യുന്നു.


Related Questions:

മനുഷ്യന്റെ ഹൃദയസ്പന്ദന നിരക്ക് മിനിറ്റിൽ എത്രയാണ് ?
ഉച്ഛ്വാസവായുവിലെയും, നിശ്വാസവായുവിലെയും ഘടകങ്ങളിൽ ഏതിന്റെ അളവാണ് വ്യത്യാസപ്പെടാത്തത് ?
ഷഡ്പദങ്ങൾ ശ്വസിക്കുന്നത്
നിശ്വാസവായുവിൽ ഉച്ഛ്വാസവായുവിനെ അപേക്ഷിച്ച് കുറഞ്ഞ ഘടകം ഏത് ?
ഔരസാശയത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?