App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിന്റെ ഖര ഭാഗത്തിൽ ഉൾപ്പെടാത്തത് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?

Aപ്ലേറ്റ്ലറ്റുകൾ

Bപ്ലാസ്മ

Cചുവന്ന രക്താണുക്കൾ

Dവെളുത്ത രക്താണുക്കൾ

Answer:

B. പ്ലാസ്മ

Read Explanation:

Note:

  • രക്തത്തിന്റെ ഖര ഭാഗത്തിൽ ഉൾപ്പെടുന്നവ : ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ
  • രക്തത്തിന്റെ ദ്രാവക ഭാഗത്തിൽ, ഉൾപ്പെടുന്നത് പ്ലാസ്മ ആണ്. 

 


Related Questions:

വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് :
രക്തത്തെ എല്ലാ ശരീര ഭാഗത്തേക്കും പമ്പ് ചെയുന്ന അവയവം :
നിശ്വാസവായു കണ്ണാടിയിൽ പതിപ്പിക്കുമ്പോൾ, മഞ്ഞുപോലെ കാണുന്നതിന്റെ കാരണം എന്താണ് ?
ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .
മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?