App Logo

No.1 PSC Learning App

1M+ Downloads
കൂടുതൽ അമോണിയ ഒരു രാസപ്രവർത്തനത്തിലേക്ക് ചേർക്കുമ്പോൾ ഉത്പന്നത്തിന്റെ ഗാഢതയ്ക്ക് എന്ത് മാറ്റം വരുന്നു?

Aകൂടുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു

Answer:

A. കൂടുന്നു

Read Explanation:

കൂടുതൽ അമോണിയ ഒരു രാസപ്രവർത്തനത്തിലേക്ക് ചേർക്കുമ്പോൾ പശ്ചാത് പ്രവർത്തന വേഗത കൂടുന്നു


Related Questions:

In Wurtz reaction, the metal used is
image.png
താഴെ പറയുന്നവയിൽ ഏതാണ് കാർബണിന്റെ ഒരു അസ്ഫടിക രൂപാന്തരം?
Na+ വൈദ്യുതസംയോജകത (Electrovalency) എത്ര ?
സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസൻറ് ആയി ഉപയോഗിക്കുന്ന രാസവസ്തു ?