App Logo

No.1 PSC Learning App

1M+ Downloads
മഗ്നീഷ്യം ജലത്തിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?

Aഭൗതികമാറ്റം

Bതാപമാറ്റം

Cരാസമാറ്റം

Dപ്രകാശമാറ്റം

Answer:

C. രാസമാറ്റം

Read Explanation:

  • ഐസ് ഉരുക്കുന്നു - ഭൗതികമാറ്റം 

  • മഗ്നീഷ്യം ജലത്തിൽ ചൂടാക്കുന്നു - രാസമാറ്റം

  • സിൽവർ ബാമെഡ് വെയിലത്തു വയ്ക്കുന്നു - രാസമാറ്റം

  • സോഡാകുപ്പി തുറക്കുന്നു - ഭൗതികമാറ്റം


Related Questions:

രാസമാറ്റത്തിന് ഉദാഹരണം :
താഴെ തന്നിരിക്കുന്ന പ്രസ്താവന ശരിയോ തെറ്റോ എന്നെഴുതുക : ബാറ്ററി രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു .
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?
സോഡാ കുപ്പി തുറക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?
മെഴുകുതിരി കത്തുന്ന പ്രവർത്തനം ഏത് ഊർജമാറ്റത്തിന് ഉദാഹരണമാണ്?