Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സർക്കാർ വക പൊതു പൈപ്പുകളിലൂടെയുള്ള ജലം ശുദ്ധീകരിക്കുന്നത് ഏതു രാസവസ്തു ഉപയോഗിച്ചാണ്?

Aസോഡിയം കാർബണേറ്റ്

Bപൊട്ടാസ്യം പെർമാംഗനേറ്റ്

Cക്ലോറിൻ

Dസോഡിയം ക്ലോറൈഡ്

Answer:

C. ക്ലോറിൻ


Related Questions:

ടാൽക്കം പൗഡറിലെ പ്രധാന ഘടകം :
മൽസ്യം അഴുകാതിരിക്കുവാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തുവാണ് :
ആംഫോട്ടറിക് സ്വഭാവം പ്രകടിപ്പിക്കാത്തത് ഏത് ?
സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം:
പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾക്ക് ആൻ്റിഓക്‌സിഡന്റ്റായി ഉപയോഗിക്കുന്ന ഒരു സംയുക്തത്തിന്റെ പേര് നൽകുക :